Saturday, November 17th, 2018

ദുബായിയില്‍ ഫാമിലി ടാക്‌സികള്‍

        ദുബായ്: രാജ്യാന്തര വിമാനത്താവളത്തില്‍ സാധാരണ ടാക്‌സികള്‍ക്കു പകരം കൂടുതല്‍ സൗകര്യമുള്ള ഫാമിലി ട്ക്‌സികള്‍ ലഭ്യമാവും. കൂടുതല്‍ പേര്‍ക്കു കയറാനും ലഗേജ് സൂക്ഷിക്കാനും കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണിവ. ദുബായ് വിമാനത്താവളങ്ങളില്‍ വരുന്നവരുടെ സൗകര്യാര്‍ഥം നിലവില്‍ ഇത്തരം 350 വാഹനങ്ങളുണ്ട്. 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാണ്. 25 ദിര്‍ഹത്തിനാണ് മീറ്റര്‍ സ്റ്റാര്‍ട്ട് ചെയ്യുക. കിലോമീറ്ററിന് 1.75 ദിര്‍ഹം ഈടാക്കും. ഷാര്‍ജയിലെത്തണമെങ്കില്‍ 20 ദിര്‍ഹം അധികമായി നല്‍കണം. ടാക്‌സിയില്‍ യാത്രചെയ്യുന്നവര്‍ സാധനങ്ങള്‍ മറക്കാതെ ശ്രദ്ധിക്കണം. … Continue reading "ദുബായിയില്‍ ഫാമിലി ടാക്‌സികള്‍"

Published On:Feb 8, 2014 | 10:09 am

Dubai Family Taxi Full

 

 

 

 
ദുബായ്: രാജ്യാന്തര വിമാനത്താവളത്തില്‍ സാധാരണ ടാക്‌സികള്‍ക്കു പകരം കൂടുതല്‍ സൗകര്യമുള്ള ഫാമിലി ട്ക്‌സികള്‍ ലഭ്യമാവും. കൂടുതല്‍ പേര്‍ക്കു കയറാനും ലഗേജ് സൂക്ഷിക്കാനും കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണിവ. ദുബായ് വിമാനത്താവളങ്ങളില്‍ വരുന്നവരുടെ സൗകര്യാര്‍ഥം നിലവില്‍ ഇത്തരം 350 വാഹനങ്ങളുണ്ട്. 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാണ്. 25 ദിര്‍ഹത്തിനാണ് മീറ്റര്‍ സ്റ്റാര്‍ട്ട് ചെയ്യുക. കിലോമീറ്ററിന് 1.75 ദിര്‍ഹം ഈടാക്കും. ഷാര്‍ജയിലെത്തണമെങ്കില്‍ 20 ദിര്‍ഹം അധികമായി നല്‍കണം.
ടാക്‌സിയില്‍ യാത്രചെയ്യുന്നവര്‍ സാധനങ്ങള്‍ മറക്കാതെ ശ്രദ്ധിക്കണം. ബില്‍ മറക്കാതെ വാങ്ങുകയും വേണം. കാറിന്റെയും ഡ്രൈവറുടെയും വിശദാംശങ്ങള്‍ അതിലുണ്ടാകുമെന്നതിനാല്‍ അടിയന്തര സാഹചര്യത്തില്‍ യാത്രക്കാര്‍ക്കു സൗകര്യമാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    24 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു