Monday, August 26th, 2019

ഫ്രൂട്ട് ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍

      തൃശൂര്‍ : ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫ്രൂട്ട് ആന്‍ഡ് ഫുഡ് ഫെസ്റ്റിവലിനു 10നു രാവിലെ ടൗണ്‍ഹാളില്‍ തുടക്കമായി. ഫാം ടൂറിസം പദ്ധതിയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രദര്‍ശനത്തില്‍ നൂറ്റന്‍പതിലേറെ മാങ്ങകളുടെ ശേഖരവും അറുപതോളം മാങ്ങകളുടെ വില്‍പനയും ഉണ്ടാകും. ജില്ലയിലെ മികച്ച ഹോട്ടലുകളിലെ പാചക വിദഗ്ധര്‍ക്കു പ്രശസ്ത ജാക്ക് ഫ്രൂട്ട് പാചക വിദഗ്ധനായ ജയിംസ് ജോസഫിന്റെ നേതൃത്വത്തില്‍ പാചക ക്ലാസുകളും നടക്കും. കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പാചക ക്ലാസിലും … Continue reading "ഫ്രൂട്ട് ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍"

Published On:May 5, 2014 | 2:10 pm

DTPC Thrissur full

 

 

 

തൃശൂര്‍ : ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫ്രൂട്ട് ആന്‍ഡ് ഫുഡ് ഫെസ്റ്റിവലിനു 10നു രാവിലെ ടൗണ്‍ഹാളില്‍ തുടക്കമായി. ഫാം ടൂറിസം പദ്ധതിയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രദര്‍ശനത്തില്‍ നൂറ്റന്‍പതിലേറെ മാങ്ങകളുടെ ശേഖരവും അറുപതോളം മാങ്ങകളുടെ വില്‍പനയും ഉണ്ടാകും. ജില്ലയിലെ മികച്ച ഹോട്ടലുകളിലെ പാചക വിദഗ്ധര്‍ക്കു പ്രശസ്ത ജാക്ക് ഫ്രൂട്ട് പാചക വിദഗ്ധനായ ജയിംസ് ജോസഫിന്റെ നേതൃത്വത്തില്‍ പാചക ക്ലാസുകളും നടക്കും. കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പാചക ക്ലാസിലും മല്‍സരങ്ങളിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടുക.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം