Wednesday, September 19th, 2018

ഡ്രൈഡേ മദ്യവില്‍പ്പന; ഒരാള്‍ പിടിയില്‍

കുമളി: ഡ്രൈഡെയായ ഒന്നാം തിയതി ഹോട്ടല്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിവന്നയാള്‍ പിടിയിലായി. കുമളി അട്ടപ്പള്ള സ്വദേശി കെകെ ഓമനകുട്ടന്‍(43) ആണ് പിടിയിലായത്. എക്‌സൈസ് വകുപ്പാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും രണ്ടര ലിറ്റര്‍ മദ്യം കണ്ടെടുത്തു. ഒരു വര്‍ഷക്കാലായി ഹോട്ടല്‍ എന്ന വ്യാജേന മദ്യവില്‍പ്പന നടത്തുന്നതായും, ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് മദ്യം എത്തിച്ച് നല്‍കുകയും എക്‌സൈ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കലാവുദീന്‍ പ്രിവന്റീവ് ഓഫീസര്‍ ഷാഫി അരവിന്ദാക്ഷന്‍, സിവില്‍ ഉദ്യോഗസ്ഥരായ രാജ് കുമാര്‍, … Continue reading "ഡ്രൈഡേ മദ്യവില്‍പ്പന; ഒരാള്‍ പിടിയില്‍"

Published On:Jul 2, 2018 | 8:02 am

കുമളി: ഡ്രൈഡെയായ ഒന്നാം തിയതി ഹോട്ടല്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിവന്നയാള്‍ പിടിയിലായി. കുമളി അട്ടപ്പള്ള സ്വദേശി കെകെ ഓമനകുട്ടന്‍(43) ആണ് പിടിയിലായത്. എക്‌സൈസ് വകുപ്പാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും രണ്ടര ലിറ്റര്‍ മദ്യം കണ്ടെടുത്തു. ഒരു വര്‍ഷക്കാലായി ഹോട്ടല്‍ എന്ന വ്യാജേന മദ്യവില്‍പ്പന നടത്തുന്നതായും, ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് മദ്യം എത്തിച്ച് നല്‍കുകയും എക്‌സൈ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കലാവുദീന്‍ പ്രിവന്റീവ് ഓഫീസര്‍ ഷാഫി അരവിന്ദാക്ഷന്‍, സിവില്‍ ഉദ്യോഗസ്ഥരായ രാജ് കുമാര്‍, രാജേഷ് കുമാര്‍, വനിതാ ഓഫീസര്‍ സ്‌റ്റെല്ല ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    13 mins ago

    വീതി കൂട്ടാതെ ഒ വി റോഡ് ഇന്ന് രാത്രി മുതല്‍ പുനര്‍നിര്‍മ്മിക്കും

  • 2
    49 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 3
    1 hour ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 4
    1 hour ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    2 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 6
    2 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 7
    3 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 8
    3 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 9
    3 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു