Monday, September 24th, 2018

മദ്യപസംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു

ബത്തേരി: മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മൈസൂര്‍ റൂട്ടില്‍ പെട്രോള്‍ പമ്പിന് സമീപമുള്ള ഉണ്ണി മെസാണ് സംഘം അടിച്ചു തകര്‍ത്തത്. സ്ഥാപനത്തിന്റെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. കസേര, മേശ എന്നിവക്ക് കേടുവരുത്തി. പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും മറിച്ചിട്ടു. തുടര്‍ന്ന് അക്രമിസംഘം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. മദ്യപിച്ചെത്തിയ സംഘം ഹോട്ടലുടമയോട് അനാവശ്യമായി തട്ടിക്കയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അതില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ഇടപെട്ട് മദ്യപിച്ചെത്തിയ സംഘത്തെപുറത്താക്കി. ഇതേത്തുടര്‍ന്ന് പുറത്തു കിടന്ന ഇഷ്ടികയും കല്ലുമെടുത്ത് അക്രമികള്‍ ഹോട്ടലിനെതിരെ എറിയുകയായിരുന്നു.

Published On:Aug 28, 2013 | 5:46 pm

ബത്തേരി: മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മൈസൂര്‍ റൂട്ടില്‍ പെട്രോള്‍ പമ്പിന് സമീപമുള്ള ഉണ്ണി മെസാണ് സംഘം അടിച്ചു തകര്‍ത്തത്. സ്ഥാപനത്തിന്റെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. കസേര, മേശ എന്നിവക്ക് കേടുവരുത്തി. പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും മറിച്ചിട്ടു. തുടര്‍ന്ന് അക്രമിസംഘം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു.
മദ്യപിച്ചെത്തിയ സംഘം ഹോട്ടലുടമയോട് അനാവശ്യമായി തട്ടിക്കയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അതില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ഇടപെട്ട് മദ്യപിച്ചെത്തിയ സംഘത്തെപുറത്താക്കി. ഇതേത്തുടര്‍ന്ന് പുറത്തു കിടന്ന ഇഷ്ടികയും കല്ലുമെടുത്ത് അക്രമികള്‍ ഹോട്ടലിനെതിരെ എറിയുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    4 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    5 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    6 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    6 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    6 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    7 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    7 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    9 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി