Wednesday, September 19th, 2018

മദ്യപിച്ച് ഡ്രൈവിംഗ്; അപകടം വരുത്തിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: മദ്യലഹരിയില്‍ എ.എസ്.ഐ. ഓടിച്ച പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്ക. ഓട്ടോ ഡ്രൈവര്‍ സദാനന്ദപുരം കാവുവിള പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (25) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.30ന് എം.സി. റോഡില്‍ പുലമണ്‍ ഫെയ്ത്ത് ഹോമിന് സമീപമാണ് അപകടം. സംഭവുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ പോലീസ് ആസ്ഥാനത്തെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം എ.എസ്.ഐ. അമ്പിളി, ഹെഡ് കോണ്‍സ്റ്റബിള്‍ ഷാജി എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. അപകടത്തില്‍പ്പെട്ട ജീപ്പില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ഓട്ടോയില്‍ … Continue reading "മദ്യപിച്ച് ഡ്രൈവിംഗ്; അപകടം വരുത്തിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍"

Published On:Oct 26, 2013 | 1:16 pm

കൊല്ലം: മദ്യലഹരിയില്‍ എ.എസ്.ഐ. ഓടിച്ച പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്ക. ഓട്ടോ ഡ്രൈവര്‍ സദാനന്ദപുരം കാവുവിള പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (25) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.30ന് എം.സി. റോഡില്‍ പുലമണ്‍ ഫെയ്ത്ത് ഹോമിന് സമീപമാണ് അപകടം. സംഭവുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ പോലീസ് ആസ്ഥാനത്തെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം എ.എസ്.ഐ. അമ്പിളി, ഹെഡ് കോണ്‍സ്റ്റബിള്‍ ഷാജി എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. അപകടത്തില്‍പ്പെട്ട ജീപ്പില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ഓട്ടോയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    8 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു

  • 2
    19 mins ago

    അധികാരികള്‍ കണ്ണടച്ചു;പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടക്കാഴ്ച

  • 3
    51 mins ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 4
    1 hour ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 5
    1 hour ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 6
    1 hour ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 7
    2 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 8
    2 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 9
    3 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും