Thursday, January 17th, 2019

മദ്യപിച്ച് വാഹനം ഓടിച്ച ഡപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റിലായി

മാനന്തവാടി: മദ്യപിച്ച് വാഹനം ഓടിച്ച മാനന്തവാടി താലൂക്ക് ഓഫിസിലെ ഡപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍പാലക്കാട് പുതുവല്‍ പുത്തന്‍വീട് ജെ. സന്തോഷ്‌കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച സന്ധ്യക്ക് ആറോടെ ടൗണ്‍ഹാള്‍ റോഡില്‍ ട്രാഫിക് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

Published On:May 23, 2018 | 8:07 am

മാനന്തവാടി: മദ്യപിച്ച് വാഹനം ഓടിച്ച മാനന്തവാടി താലൂക്ക് ഓഫിസിലെ ഡപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍പാലക്കാട് പുതുവല്‍ പുത്തന്‍വീട് ജെ. സന്തോഷ്‌കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച സന്ധ്യക്ക് ആറോടെ ടൗണ്‍ഹാള്‍ റോഡില്‍ ട്രാഫിക് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    12 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    15 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    15 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    18 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    18 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    20 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം