Wednesday, June 20th, 2018

മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി

മലപ്പുറം: പ്രണയം നടിച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും കയ്യിലുള്ള പണം തട്ടിയെടുക്കുകയും ചെയ്തതായി യുവതിയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ യുവതിയാണ് പരാതിക്കാരി. കരുളായി സ്വദേശികളായ മൂന്നുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. വിദേശത്തേക്ക് പോവാന്‍ വിസ എടുത്തുനല്‍കാമെന്ന് പറഞ്ഞ് തന്റെ കയ്യില്‍ നിന്നും 80,000 രൂപയോളം സംഘം തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറയുന്നു. മയക്കുമരുന്നിന് അടിമയാക്കുകയും പിന്നീട് സംഘത്തിന് മയക്കുമരുന്നെത്തിക്കുന്നതിനുള്ള കണ്ണിയായി ഉപയോഗിക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു.

Published On:Dec 17, 2016 | 8:04 am

LIVE NEWS - ONLINE

  • 1
    1 hour ago

    യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

  • 2
    1 hour ago

    ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

  • 3
    2 hours ago

    കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • 4
    2 hours ago

    റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

  • 5
    2 hours ago

    ചുംബന രംഗം പ്രചരണത്തിനുപയോഗിച്ചത് വേദനിപ്പിച്ചു

  • 6
    2 hours ago

    ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

  • 7
    3 hours ago

    വായ്പ തട്ടിപ്പ്; യുവതി പിടിയില്‍

  • 8
    3 hours ago

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

  • 9
    3 hours ago

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍