Monday, January 21st, 2019

വിമാനത്തില്‍ മയക്കുരുന്ന് കടത്തിയ മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ദുബായിയില്‍ നിന്ന് ഡല്‍ഹി വഴി ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കഴിഞ്ഞ മാസം 19നാണ് രണ്ടര കിലോ കഞ്ചാവ് കണ്ടെത്തിയത്. വിമാനത്തില്‍ ഭക്ഷണം വിതരണ ചെയ്യാന്‍ ഉപയോഗിക്കുന്ന ട്രോളിക്കടിയില്‍ ഒളിച്ചു വെച്ച നിലയിലാണ് കഞ്ചാവ് പൊതി കണ്ടെടുത്തത്. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. എത്ര കാലമായി ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന … Continue reading "വിമാനത്തില്‍ മയക്കുരുന്ന് കടത്തിയ മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍"

Published On:Aug 19, 2017 | 12:14 pm

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ദുബായിയില്‍ നിന്ന് ഡല്‍ഹി വഴി ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കഴിഞ്ഞ മാസം 19നാണ് രണ്ടര കിലോ കഞ്ചാവ് കണ്ടെത്തിയത്. വിമാനത്തില്‍ ഭക്ഷണം വിതരണ ചെയ്യാന്‍ ഉപയോഗിക്കുന്ന ട്രോളിക്കടിയില്‍ ഒളിച്ചു വെച്ച നിലയിലാണ് കഞ്ചാവ് പൊതി കണ്ടെടുത്തത്. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. എത്ര കാലമായി ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷണം നടക്കുകയാണ്.

LIVE NEWS - ONLINE

  • 1
    13 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    15 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    18 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    21 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    22 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം