Monday, June 17th, 2019

വേദനസംഹാരി ഗുളികകളുമായി യുവാവ് പിടിയില്‍

കൊല്ലം: ലഹരി കിട്ടാന്‍ വേദനസംഹാരി ഗുളികകളുമായി യുവാവ് പിടിയില്‍. കോട്ടയം വില്ലൂന്നി കല്ലുപുരയ്ക്കല്‍ വീട്ടില്‍ ആഷിം(23) ആണ് എക്‌സൈസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ എന്‍ജിനീയറിങ് കോളജിലെ മുന്‍ വിദ്യാര്‍ഥിയായ ആഷിം ഏജന്റുമാര്‍ മുഖേന തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിയ 55 ഗുളികകള്‍ കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് പിടിയിലായത്. 200 രൂപ നിരക്കില്‍ തിരുനെല്‍വേലിയില്‍ നിന്നും വാങ്ങുന്ന ഗുളിക 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃത്യമായ രേഖകള്‍ ഇല്ലാതെ കേരളത്തില്‍ നിന്നും ലഭിക്കാത്തതിനാലാണ് യുവാക്കള്‍ ഏജന്റുമാര്‍ … Continue reading "വേദനസംഹാരി ഗുളികകളുമായി യുവാവ് പിടിയില്‍"

Published On:Sep 11, 2018 | 8:02 am

കൊല്ലം: ലഹരി കിട്ടാന്‍ വേദനസംഹാരി ഗുളികകളുമായി യുവാവ് പിടിയില്‍. കോട്ടയം വില്ലൂന്നി കല്ലുപുരയ്ക്കല്‍ വീട്ടില്‍ ആഷിം(23) ആണ് എക്‌സൈസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ എന്‍ജിനീയറിങ് കോളജിലെ മുന്‍ വിദ്യാര്‍ഥിയായ ആഷിം ഏജന്റുമാര്‍ മുഖേന തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിയ 55 ഗുളികകള്‍ കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് പിടിയിലായത്. 200 രൂപ നിരക്കില്‍ തിരുനെല്‍വേലിയില്‍ നിന്നും വാങ്ങുന്ന ഗുളിക 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃത്യമായ രേഖകള്‍ ഇല്ലാതെ കേരളത്തില്‍ നിന്നും ലഭിക്കാത്തതിനാലാണ് യുവാക്കള്‍ ഏജന്റുമാര്‍ വഴി തമിഴ്‌നാട്ടില്‍ നിന്നും ഗുളികകള്‍ വാങ്ങുന്നതെന്നും ഇതിനായി തമിഴ്‌നാട്ടില്‍ വലിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    5 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി