Friday, September 21st, 2018

മയക്കുമരുന്ന് ഗുളിക കേസ്; രണ്ടാം പ്രതിയും അറസ്റ്റില്‍

കോഴിക്കോട്: മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയ കേസില്‍ രണ്ടാമത്തെ പ്രതിയും അറസ്റ്റിലായി. പറമ്പത്ത്കാവ് പുതുക്കുടിക്കുന്നുമ്മല്‍ റാഷിദിനെ(19) നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കൊടുവള്ളിയില്‍ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ മുഹമ്മദ് ബിന്‍ഷാദിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

Published On:Jun 18, 2018 | 8:55 am

കോഴിക്കോട്: മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയ കേസില്‍ രണ്ടാമത്തെ പ്രതിയും അറസ്റ്റിലായി. പറമ്പത്ത്കാവ് പുതുക്കുടിക്കുന്നുമ്മല്‍ റാഷിദിനെ(19) നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കൊടുവള്ളിയില്‍ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ മുഹമ്മദ് ബിന്‍ഷാദിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    9 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    11 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    11 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    13 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    15 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    18 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    19 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    19 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി