Thursday, October 18th, 2018

മലപ്പുറത്ത് കോടികളുടെ മയക്കുമരുന്ന് വേട്ട

അഞ്ച് കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്

Published On:Feb 12, 2018 | 6:32 pm

മലപ്പുറം: അരീക്കോട് നിന്നും കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. എംഡിഎ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.
വിപണിയില്‍ അഞ്ച് കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതെന്ന് പോലീസ് പറയുന്നു. മലപ്പുറം, ഇടുക്കി, കൊടെയ്ക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഡിജെ പാര്‍ട്ടികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ലഹരിമരുന്നാണ് ഇതെന്നാണ് പോലീസ് പറയുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

  • 2
    12 hours ago

    ശബരിമല കര്‍മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

  • 3
    13 hours ago

    ശബരിമലയില്‍ നാളെ നിരോധനാജ്ഞ

  • 4
    16 hours ago

    നിലക്കലില്‍ സംഘര്‍ഷം; കല്ലേറ്, പോലീസ് ലാത്തിവീശി

  • 5
    17 hours ago

    പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

  • 6
    18 hours ago

    നാഥനില്ലാ സമരത്തിന് ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല: വെള്ളാപ്പള്ളി

  • 7
    20 hours ago

    ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം

  • 8
    20 hours ago

    പമ്പയില്‍ സംഘര്‍ഷം

  • 9
    22 hours ago

    സന്നിധാനത്തെത്തിയ ആരോഗ്യവകുപ്പ് വനിതാ ഉദ്യോഗസ്ഥരെ പരിശോധിച്ചു