Monday, July 22nd, 2019

സ്‌പെയിന്‍ ട്രെയിന്‍ അപകടം ; വില്ലനായത് മൊബൈല്‍ ഫോണ്‍

മാഡ്രിഡ് : സ്‌പെയിനില്‍ 80 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന് കാരണമായത് ഡ്രൈവര്‍ ഫോണ്‍ ചെയ്തത് മൂലമുണ്ടായ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട. സംഭവവുമായി ബന്ധപ്പെട്ട് സാന്റയാഗോ ഡി കംപോസ്‌റ്റെലെ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ പ്രദേശത്ത് അനുവദനീയമായതിനെക്കാള്‍ രണ്ടിരട്ടി വേഗത്തിലാണ് ട്രെയിന്‍ കുതിച്ചു പാഞ്ഞതെന്നും ബ്ലാക്‌ബോക് സ് പരിശോധനയില്‍നിന്നും വ്യക്തമായിട്ടുണ്ട്. 153 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുകയായിരുന്ന ട്രെയിനിന്റെ വേഗത അപകടത്തിന് ഏതാനും നിമിഷംമുമ്പ് 192 കിലോമീറ്ററിലേക്ക് ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ … Continue reading "സ്‌പെയിന്‍ ട്രെയിന്‍ അപകടം ; വില്ലനായത് മൊബൈല്‍ ഫോണ്‍"

Published On:Aug 1, 2013 | 9:56 am

spain high speed train full

മാഡ്രിഡ് : സ്‌പെയിനില്‍ 80 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന് കാരണമായത് ഡ്രൈവര്‍ ഫോണ്‍ ചെയ്തത് മൂലമുണ്ടായ

അശ്രദ്ധയെന്ന് റിപ്പോര്‍ട്ട. സംഭവവുമായി ബന്ധപ്പെട്ട് സാന്റയാഗോ ഡി കംപോസ്‌റ്റെലെ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ പ്രദേശത്ത് അനുവദനീയമായതിനെക്കാള്‍ രണ്ടിരട്ടി വേഗത്തിലാണ് ട്രെയിന്‍ കുതിച്ചു പാഞ്ഞതെന്നും ബ്ലാക്‌ബോക് സ് പരിശോധനയില്‍നിന്നും വ്യക്തമായിട്ടുണ്ട്. 153 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുകയായിരുന്ന ട്രെയിനിന്റെ വേഗത അപകടത്തിന് ഏതാനും നിമിഷംമുമ്പ് 192 കിലോമീറ്ററിലേക്ക് ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    13 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    14 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    14 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    15 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    16 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    17 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    17 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു