Saturday, February 23rd, 2019

മലമ്പുഴ കുടിവെള്ളപദ്ധതി നവീകരണത്തിന് നാല്‌കോടി

പാലക്കാട്: മലമ്പുഴ കുടിവെള്ള വിതരണ പദ്ധതിനവീകരണത്തിനായി നാല്‌കോടി രൂപയുടെ പദ്ധതി. ഡാം മുതല്‍ ശുദ്ധീകരണശാലവരെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാനാണ് പദ്ധതി. വാട്ടര്‍ അതോറിറ്റി ഡിവിഷന്‍ ഓഫിസിന്റെ അനുമതിക്കായി സമര്‍പ്പിച്ച പദ്ധതി ചീഫ് എന്‍ജിനീയര്‍ മുഖേന അടുത്തു തന്നെ ബോര്‍ഡിന്റെ പരിഗണനക്കായി സമര്‍പ്പിക്കും. പിന്നീട് സര്‍ക്കാരിനു സമര്‍പ്പിച്ചുവേണം അനുമതി നേടിയെടുക്കാന്‍. ഡാമില്‍ നിന്ന് ഫില്‍ട്ടര്‍ സ്‌റ്റേഷന്‍ വരെയുള്ള 1550 മീറ്റര്‍ പ്രീമോ പൈപ്പ്‌ലൈന്‍ മാറ്റി ഡക്‌റ്റൈല്‍ അയേണ്‍ പൈപ്പ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 1981ല്‍ സ്ഥാപിച്ച് നിലവിലുള്ള പൈപ്പ് … Continue reading "മലമ്പുഴ കുടിവെള്ളപദ്ധതി നവീകരണത്തിന് നാല്‌കോടി"

Published On:Oct 10, 2013 | 1:08 pm

പാലക്കാട്: മലമ്പുഴ കുടിവെള്ള വിതരണ പദ്ധതിനവീകരണത്തിനായി നാല്‌കോടി രൂപയുടെ പദ്ധതി. ഡാം മുതല്‍ ശുദ്ധീകരണശാലവരെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാനാണ് പദ്ധതി. വാട്ടര്‍ അതോറിറ്റി ഡിവിഷന്‍ ഓഫിസിന്റെ അനുമതിക്കായി സമര്‍പ്പിച്ച പദ്ധതി ചീഫ് എന്‍ജിനീയര്‍ മുഖേന അടുത്തു തന്നെ ബോര്‍ഡിന്റെ പരിഗണനക്കായി സമര്‍പ്പിക്കും. പിന്നീട് സര്‍ക്കാരിനു സമര്‍പ്പിച്ചുവേണം അനുമതി നേടിയെടുക്കാന്‍. ഡാമില്‍ നിന്ന് ഫില്‍ട്ടര്‍ സ്‌റ്റേഷന്‍ വരെയുള്ള 1550 മീറ്റര്‍ പ്രീമോ പൈപ്പ്‌ലൈന്‍ മാറ്റി ഡക്‌റ്റൈല്‍ അയേണ്‍ പൈപ്പ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 1981ല്‍ സ്ഥാപിച്ച് നിലവിലുള്ള പൈപ്പ് 1ലൈന്‍ കാലപ്പഴക്കത്താല്‍ പൊട്ടലും ചീറ്റലും സാധാരണമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    6 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    7 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    9 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    10 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    11 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം