Wednesday, September 19th, 2018

ഹീത്രു വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു

ലണ്ടന്‍ : ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ എത്യോപന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന് തീ പിടിച്ചു. ഏതോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്നു വന്ന വിമാനത്തിന്റെ പിന്‍ഭാഗത്താണ് തീപിടിച്ചത്. അപകടമുണ്ടാകുമ്പോള്‍ വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നതിനാല് വന്‍ ദുരന്തം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് റണ്‍വേ ഒന്നര മണിക്കൂറോളം അടിച്ചിട്ടു. ബാറ്ററി തകരാര്‍ കാരണം ലോകമെങ്ങും ഡ്രീംലൈനറുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് വിമാനങ്ങള്‍ വീണ്ടും പറന്നുതുടങ്ങിയത്. സര്‍വീസ് പുനരാരംഭിച്ചതിനുശേഷമുള്ള ആദ്യ … Continue reading "ഹീത്രു വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു"

Published On:Jul 13, 2013 | 11:31 am

DREAMLINERലണ്ടന്‍ : ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ എത്യോപന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന് തീ പിടിച്ചു. ഏതോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്നു വന്ന വിമാനത്തിന്റെ പിന്‍ഭാഗത്താണ് തീപിടിച്ചത്. അപകടമുണ്ടാകുമ്പോള്‍ വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നതിനാല് വന്‍ ദുരന്തം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് റണ്‍വേ ഒന്നര മണിക്കൂറോളം അടിച്ചിട്ടു.
ബാറ്ററി തകരാര്‍ കാരണം ലോകമെങ്ങും ഡ്രീംലൈനറുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് വിമാനങ്ങള്‍ വീണ്ടും പറന്നുതുടങ്ങിയത്. സര്‍വീസ് പുനരാരംഭിച്ചതിനുശേഷമുള്ള ആദ്യ പറക്കിലിലാണ് എത്യേപ്യന്‍ എയര്‍ലൈന്‍സിന്റെ ഡ്രീംലൈനറിന് തീ പിടിച്ചത്. എയര്‍ ഇന്ത്യയ്ക്കുവേണ്ടി ആറ് ഡ്രീംലൈനറുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    42 mins ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 2
    11 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 3
    13 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 4
    14 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 5
    17 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 6
    18 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 7
    19 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 8
    19 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 9
    21 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍