Monday, February 18th, 2019

ഇനി ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുകളും

      ഇന്ത്യന്‍ റെയില്‍വെ ആഡംബര സൗകര്യങ്ങളോട് കൂടിയുള്ള ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുകള്‍ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എസി യാത്രി(ഉദയ്) എക്‌സ്പ്രസാണ് തിരക്കേറിയ റൂട്ടുകളില്‍ പരീക്ഷിക്കാന്‍ പോകുന്നത്. ട്രെയിനില്‍ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. ജൂലൈയോടെ ട്രെയിന്‍ ഓടി തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചന നല്‍കി. ഡല്‍ഹിലക്‌നോറൂട്ടിലാകും ട്രെയിന്‍ ആദ്യം ഓടിക്കുക. തേഡ് എസി മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെയായിരിക്കും ടിക്കറ്റ് നിരക്കുകള്‍. ചായ, ശീതള പാനീയങ്ങള്‍ എന്നിവ … Continue reading "ഇനി ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുകളും"

Published On:May 3, 2017 | 10:04 am

Double Decker AC Train Full

 

 

 
ഇന്ത്യന്‍ റെയില്‍വെ ആഡംബര സൗകര്യങ്ങളോട് കൂടിയുള്ള ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുകള്‍ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എസി യാത്രി(ഉദയ്) എക്‌സ്പ്രസാണ് തിരക്കേറിയ റൂട്ടുകളില്‍ പരീക്ഷിക്കാന്‍ പോകുന്നത്. ട്രെയിനില്‍ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. ജൂലൈയോടെ ട്രെയിന്‍ ഓടി തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചന നല്‍കി.
ഡല്‍ഹിലക്‌നോറൂട്ടിലാകും ട്രെയിന്‍ ആദ്യം ഓടിക്കുക. തേഡ് എസി മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെയായിരിക്കും ടിക്കറ്റ് നിരക്കുകള്‍. ചായ, ശീതള പാനീയങ്ങള്‍ എന്നിവ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകള്‍ വഴി ലഭ്യമാക്കും. വൈ ഫൈ സ്പീക്കര്‍ സംവിധാനം, വലിയ എല്‍സിഡി സ്‌ക്രീന്‍ എന്നിവ ഓരോ കോച്ചിലും ഉണ്ടാകും.

LIVE NEWS - ONLINE

  • 1
    21 mins ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    5 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    9 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    24 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍