Tuesday, June 25th, 2019

ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും

സിംബാവെക്കെതിരായ നാലാം ഏകദിനത്തില്‍ 156 പന്തില്‍ നിന്നാണ് സമാന്‍ 210 റണ്‍സെടുത്തത്.

Published On:Jul 21, 2018 | 9:46 am

ബുലേവായോ: ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി ആദ്യ പാകിസ്ഥാന്‍ താരമെന്ന റെക്കാഡ് സ്വന്തമാക്കി ഫകര്‍ സമാന്‍. സിംബാവെക്കെതിരായ നാലാം ഏകദിനത്തില്‍ 156 പന്തില്‍ നിന്നാണ് സമാന്‍ 210 റണ്‍സെടുത്തത്. 1997ല്‍ ഇന്ത്യക്കെതിരെ 194 റണ്‍സെടുത്ത സയീദ് അന്‍വറിനെ മറികടന്നാണ് സമാന്‍ ചരിത്രം രചിച്ചത്. ഇരട്ട സെഞ്ചുറിയോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, ക്രിസ് ഗെയില്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവര്‍ക്കൊപ്പം ഇതോടെ ഫഖര്‍ സമാനും ഇടംപിടിച്ചു. ഇതില്‍ രോഹിത് ശര്‍മ്മയുടെ അക്കൗണ്ടില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയുണ്ട്.

 

LIVE NEWS - ONLINE

  • 1
    13 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    3 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    4 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    5 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    5 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    5 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    6 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി