Saturday, January 19th, 2019

അരലക്ഷം കണ്ണുകള്‍ ദാനം ചെയ്യും: ഡിവൈഎഫ്‌ഐ

പത്തനംതിട്ട: ഡിവൈഎഫ്‌ഐ ജില്ലയില്‍ അരലക്ഷം കണ്ണുകള്‍ ദാനം ചെയ്യുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയി മാത്യു, ജില്ലാ പ്രസിഡന്റ് പി. ആര്‍. പ്രദീപ് എന്നിവര്‍ പറഞ്ഞു. ഒന്‍പതു മുതല്‍ 14 വരെ ജില്ലയില്‍ സ്‌നേഹസന്ദേശ ജാഥ നടത്തി മരണാനന്തരം നേത്രദാനം നടത്താമെന്ന സമ്മതപത്രം ഏറ്റുവാങ്ങും. ഒന്‍പതിന് അഞ്ചു മണിക്ക് പരുമല തിക്കപ്പുഴയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത മുഖ്യാതിഥിയായിരിക്കും. 10ന് ജാഥ പൊടിയാടിയില്‍ … Continue reading "അരലക്ഷം കണ്ണുകള്‍ ദാനം ചെയ്യും: ഡിവൈഎഫ്‌ഐ"

Published On:Oct 5, 2013 | 6:33 pm

പത്തനംതിട്ട: ഡിവൈഎഫ്‌ഐ ജില്ലയില്‍ അരലക്ഷം കണ്ണുകള്‍ ദാനം ചെയ്യുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയി മാത്യു, ജില്ലാ പ്രസിഡന്റ് പി. ആര്‍. പ്രദീപ് എന്നിവര്‍ പറഞ്ഞു. ഒന്‍പതു മുതല്‍ 14 വരെ ജില്ലയില്‍ സ്‌നേഹസന്ദേശ ജാഥ നടത്തി മരണാനന്തരം നേത്രദാനം നടത്താമെന്ന സമ്മതപത്രം ഏറ്റുവാങ്ങും. ഒന്‍പതിന് അഞ്ചു മണിക്ക് പരുമല തിക്കപ്പുഴയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത മുഖ്യാതിഥിയായിരിക്കും. 10ന് ജാഥ പൊടിയാടിയില്‍ നിന്ന്് ആരംഭിച്ച് മല്ലപ്പള്ളിയില്‍ സമാപിക്കും. 11ന് പ്ലാങ്കമണ്ണില്‍ നിന്നു തുടങ്ങി തുമ്പമണ്ണില്‍ അവസാനിക്കും. 13ന് പറക്കോട്ട് ആരംഭിച്ച് കൊടുമണ്ണില്‍ അവസാനിക്കും. 14ന് വള്ളംകുളത്തു നിന്നു തുടങ്ങി സീതത്തോട്ടില്‍ സമാപിക്കും.

LIVE NEWS - ONLINE

  • 1
    48 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്