Wednesday, November 21st, 2018

വൈറ്റ്ഹൗസ് നിയമജ്ഞന്‍ ഡോണ്‍ മക്ഗാന്‍ ഉടന്‍ സ്ഥാനമൊഴിയും

മക്ഗാന് സുപ്രീംകോടതി നോമിനിയായി സ്ഥാനക്കയറ്റം ലഭിച്ചതിനാലാണ് അദ്ദേഹം വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട സ്ഥാനങ്ങള്‍ ഒഴിയുന്നതെന്നും ട്രംപ് വ്യക്തമാക്കി.

Published On:Aug 30, 2018 | 9:44 am

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസ് നിയമജ്ഞന്‍ ഡോണ്‍ മക്ഗാന്‍ ഉടന്‍ സ്ഥാനമൊഴിയും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മക്ഗാന് സുപ്രീംകോടതി നോമിനിയായി സ്ഥാനക്കയറ്റം ലഭിച്ചതിനാലാണ് അദ്ദേഹം വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട സ്ഥാനങ്ങള്‍ ഒഴിയുന്നതെന്നും ട്രംപ് വ്യക്തമാക്കി.
മക്ഗാന്‍ ഏറെ നാളായി തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മക്ഗാന്‍ രാജി വെക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    10 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    12 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    14 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    16 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    17 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    18 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    18 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    19 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല