Sunday, September 23rd, 2018

ആടിനെ തെരുവുനായ കടിച്ചുകൊന്നു

കൊല്ലം: അഞ്ചല്‍ അഗസ്ത്യകോട് എസ് വി ഭവനില്‍ മോഹനന്‍ പിള്ളയുടെ ആടിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കഴിഞ്ഞദിവസം രാത്രി രണ്ടു മണിയോടെയായിരുന്നു സംഭവം. ആടിന്റെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും തെരുവുനായ്ക്കള്‍ ആടിനെ കൊന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരാടിനെയും തെരുവുനായ്ക്കള്‍ കൊന്നിരുന്നു.

Published On:May 2, 2017 | 8:01 am

കൊല്ലം: അഞ്ചല്‍ അഗസ്ത്യകോട് എസ് വി ഭവനില്‍ മോഹനന്‍ പിള്ളയുടെ ആടിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കഴിഞ്ഞദിവസം രാത്രി രണ്ടു മണിയോടെയായിരുന്നു സംഭവം. ആടിന്റെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും തെരുവുനായ്ക്കള്‍ ആടിനെ കൊന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരാടിനെയും തെരുവുനായ്ക്കള്‍ കൊന്നിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    6 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    12 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി