Saturday, September 22nd, 2018

പത്തുവയസ്സുകാരി ഉള്‍പ്പെടെ 6 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കൊല്ലം: അഞ്ചാലുംമൂടില്‍ പത്തുവയസ്സുകാരി ഉള്‍പ്പെടെ ആറു പേര്‍ക്കു തെരുവുനായയുടെ കടിയേറ്റു. തൃക്കരുവ ഞാറയ്ക്കല്‍ ബീമാ മഹലില്‍ ആലിയ ബിസ്മി(10), പെരുമണ്‍ ശിവോദയത്തില്‍ തുളസീധരന്‍ പിള്ള(68), റിട്ട. റെയില്‍വേ ഉേദ്യാഗസ്ഥന്‍ പ്രാക്കുളം തെക്കേചരുവില്‍ ബാബുക്കുട്ടന്‍(67), മാവുമ്മേല്‍ വീട്ടില്‍ താഹ(65), ഞാറയ്ക്കല്‍ സ്വദേശി ഓമന(60), ഞാറയ്ക്കല്‍ അനില്‍ ഭവനില്‍ രാജന്‍(52) എന്നിവര്‍ക്കാണ് കടിയേറ്റത്. പാല്‍ വാങ്ങാന്‍ പോകാനായി വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ ബിസ്മിയെയാണ് നായ ആദ്യം കടിച്ചത്. ബിസ്മിയുടെ കൈകളിലും തുടയിലും നായ കടിച്ചു. ബിസ്മിയുടെ ബഹളം കേട്ട് വീട്ടുകാരും … Continue reading "പത്തുവയസ്സുകാരി ഉള്‍പ്പെടെ 6 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു"

Published On:May 19, 2018 | 8:01 am

കൊല്ലം: അഞ്ചാലുംമൂടില്‍ പത്തുവയസ്സുകാരി ഉള്‍പ്പെടെ ആറു പേര്‍ക്കു തെരുവുനായയുടെ കടിയേറ്റു. തൃക്കരുവ ഞാറയ്ക്കല്‍ ബീമാ മഹലില്‍ ആലിയ ബിസ്മി(10), പെരുമണ്‍ ശിവോദയത്തില്‍ തുളസീധരന്‍ പിള്ള(68), റിട്ട. റെയില്‍വേ ഉേദ്യാഗസ്ഥന്‍ പ്രാക്കുളം തെക്കേചരുവില്‍ ബാബുക്കുട്ടന്‍(67), മാവുമ്മേല്‍ വീട്ടില്‍ താഹ(65), ഞാറയ്ക്കല്‍ സ്വദേശി ഓമന(60), ഞാറയ്ക്കല്‍ അനില്‍ ഭവനില്‍ രാജന്‍(52) എന്നിവര്‍ക്കാണ് കടിയേറ്റത്. പാല്‍ വാങ്ങാന്‍ പോകാനായി വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ ബിസ്മിയെയാണ് നായ ആദ്യം കടിച്ചത്. ബിസ്മിയുടെ കൈകളിലും തുടയിലും നായ കടിച്ചു. ബിസ്മിയുടെ ബഹളം കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയതോടെ നായ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ബാക്കിയുള്ളവരെ നായ ആക്രമിച്ചത്. കടിയേറ്റവരെല്ലാം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തെരുവുനായയെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നായ ഓടി രക്ഷപ്പെട്ടു.

LIVE NEWS - ONLINE

  • 1
    47 mins ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    3 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    3 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    3 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    6 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    6 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    6 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    6 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    7 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി