Sunday, January 20th, 2019

ഡല്‍ഹി മെട്രോയില്‍ മിനിമം ചാര്‍ജ് കൂട്ടും

      ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്രനിരക്ക് കൂട്ടണമെന്ന മൂന്നംഗ ചാര്‍ജ് നിര്‍ണയ കമ്മിറ്റിയുടെ നിര്‍ദേശം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് അംഗീകരിച്ചു. മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് 10 രൂപയാക്കാനും പരമാവധി ചാര്‍ജ് 40ല്‍ നിന്ന് 50 രൂപയാക്കാനുമാണ് കമ്മിറ്റി നിര്‍ദേശിച്ചത്. ഇതിനനുസൃതമായി കിലോമീറ്ററുകളിലും നിരക്ക് കൂടും.നാളെ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയാണ് പുതിയ നിരക്ക് പ്രാബല്യത്തിലുണ്ടാവുക. ഒക്‌ടോബര്‍ മുതല്‍ വീണ്ടും നിരക്ക് വര്‍ധനയുണ്ടാവുമെന്നും ഡി.എം.ആര്‍.സി വ്യക്തമാക്കി. ഞായറാഴ്ചകളിലും പൊതു … Continue reading "ഡല്‍ഹി മെട്രോയില്‍ മിനിമം ചാര്‍ജ് കൂട്ടും"

Published On:May 9, 2017 | 9:14 am

DMRC Delhi Metro Full

 

 

 

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്രനിരക്ക് കൂട്ടണമെന്ന മൂന്നംഗ ചാര്‍ജ് നിര്‍ണയ കമ്മിറ്റിയുടെ നിര്‍ദേശം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് അംഗീകരിച്ചു. മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് 10 രൂപയാക്കാനും പരമാവധി ചാര്‍ജ് 40ല്‍ നിന്ന് 50 രൂപയാക്കാനുമാണ് കമ്മിറ്റി നിര്‍ദേശിച്ചത്.
ഇതിനനുസൃതമായി കിലോമീറ്ററുകളിലും നിരക്ക് കൂടും.നാളെ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയാണ് പുതിയ നിരക്ക് പ്രാബല്യത്തിലുണ്ടാവുക. ഒക്‌ടോബര്‍ മുതല്‍ വീണ്ടും നിരക്ക് വര്‍ധനയുണ്ടാവുമെന്നും ഡി.എം.ആര്‍.സി വ്യക്തമാക്കി. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും പഴയ നിരക്കായിരിക്കും ഈടാക്കുക. 2009ലാണ് അവസാനമായി മെട്രോയില്‍ ചാര്‍ജ് വര്‍ധനയുണ്ടായത്.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    7 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    10 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    14 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം