Monday, January 21st, 2019

‘പുഴയോട് മഴ ചേര്‍ന്ന്’, കേരളത്തിന് വേണ്ടി പാട്ട് പാടി ദയ ബിജിബാല്‍

ഈണം പകര്‍ന്നിരിക്കുന്നത് ബിജി ബാല്‍ തന്നെയാണ്

Published On:Aug 27, 2018 | 10:57 am

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് വേണ്ടി പാട്ട് പാടി സംഗീത സംവിധായകന്‍ ബിജി ബാലിന്റെ മകള്‍ ദയ ബിജിബാല്‍. ‘പുഴയോട് മഴ ചേര്‍ന്ന്’ എന്നതാണ് ഗാനം. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഗാനമവസാനിക്കുന്നത്.
ബിജിബാലിന്റെ തന്നെ ബോധി സൈലന്റ് സ്‌കൈപ്പ് ആണ് ഗാനം നിര്‍മിച്ച് പുറത്തിറക്കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജി ബാല്‍ തന്നെയാണ്.

LIVE NEWS - ONLINE

  • 1
    15 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    28 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം