Wednesday, August 15th, 2018

ഗോള്‍ഡന്‍ കളര്‍ ലഹങ്കയില്‍ അതിസുന്ദരിയായി ദിവ്യാ ഉണ്ണി

പൂക്കൂടയുമായി ഇരുവരേയും വേദിയിലേക്ക് വരവേറ്റത് ദിവ്യയുടെ മകളാണ്

Published On:Feb 10, 2018 | 1:40 pm

ദിവ്യ ഉണ്ണിയുടെ റിസപ്ഷന്‍ വീഡിയോ വൈറല്‍. ഗോള്‍ഡന്‍ കളര്‍ ലഹങ്കയണിഞ്ഞാണ് ഭര്‍ത്താവ് അരുണിന്റെ കൈപിടിച്ച് ദിവ്യ വേദിയിലെത്തിയത്. പൂക്കൂടയുമായി ഇരുവരേയും വേദിയിലേക്ക് വരവേറ്റത് ദിവ്യയുടെ മകളാണ്.
ഫെബ്രുവരി നാലിനായിരുന്നു ദിവ്യാ ഉണ്ണിയും അരുണും അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍വച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. ഒരുവര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം ദിവ്യ വേര്‍പ്പെടുത്തിയത്. ഇതില്‍ രണ്ട് മക്കളുമുണ്ട്. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യാ ഉണ്ണി.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍