Tuesday, September 25th, 2018

ഡിവൈഡര്‍ പൊളിച്ചു മാറ്റി

തൃശൂര്‍: നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് ഡിവൈഡര്‍ പൊളിച്ചു മാറ്റി. പൂങ്കുന്നം-ചൂണ്ടല്‍ നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുതുവറ സെന്ററില്‍ നിര്‍മിച്ച300 മീറ്ററോളം വരുന്ന ഡിവൈഡറാണ് പൊതു മരാമത്ത് അധികൃതര്‍ പൊളിച്ചുമാറ്റയത്. ഇന്നലെ രാവിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എ. അശോകന്റെ നേതൃത്വത്തിലാണ് ഡിവൈഡര്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രവും കട്ടറും ഉപയോഗിച്ചാണ് ഡിവൈഡര്‍ പൊളിച്ചുമാറ്റിയ എട്ടുമാസമായി ഈ ഭാഗത്തെ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ ജല അതോറിറ്റി വകുപ്പിന് പണം കെട്ടിയിട്ട്. നാളിതുവരെയായും ജല അതോറിറ്റി പൈപ്പ് ലൈന്‍ മാറ്റി … Continue reading "ഡിവൈഡര്‍ പൊളിച്ചു മാറ്റി"

Published On:Oct 21, 2013 | 12:23 pm

തൃശൂര്‍: നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് ഡിവൈഡര്‍ പൊളിച്ചു മാറ്റി. പൂങ്കുന്നം-ചൂണ്ടല്‍ നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുതുവറ സെന്ററില്‍ നിര്‍മിച്ച300 മീറ്ററോളം വരുന്ന ഡിവൈഡറാണ് പൊതു മരാമത്ത് അധികൃതര്‍ പൊളിച്ചുമാറ്റയത്. ഇന്നലെ രാവിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എ. അശോകന്റെ നേതൃത്വത്തിലാണ് ഡിവൈഡര്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രവും കട്ടറും ഉപയോഗിച്ചാണ് ഡിവൈഡര്‍ പൊളിച്ചുമാറ്റിയ
എട്ടുമാസമായി ഈ ഭാഗത്തെ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ ജല അതോറിറ്റി വകുപ്പിന് പണം കെട്ടിയിട്ട്. നാളിതുവരെയായും ജല അതോറിറ്റി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചില്ല. ഇതിനാല്‍ റോഡ് നിര്‍മാണം തടസപ്പെടുകയായിരുന്നു. ഇതിനിടെ ഈഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങളുടെ നീണ്ട നിര സ്ഥിരം സംഭവമായി. ഈ മേഖലയില്‍ വാഹനാപകടങ്ങളും വര്‍ധിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായപ്പോള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഡിവൈഡര്‍ പൊളിച്ചുമാറ്റുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    56 mins ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 2
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 3
    4 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 4
    6 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 5
    6 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 6
    6 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 7
    7 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 8
    8 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    9 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി