Tuesday, November 20th, 2018

ദിനേഷ് ചണ്ഡിമലിനു വിലക്ക്

മാച്ച് ഫീയുടെ നൂറ് ശതമാനം പിഴ ഈടാക്കും.

Published On:Jun 20, 2018 | 12:52 pm

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയില്‍ പന്തില്‍ കൃത്രിമം കാട്ടിയ ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമലിനു ഒരു ടെസ്റ്റില്‍ വിലക്ക്. ഐസിസിയാണ് ദിനേഷിനെ വിലക്കിയത്. വിലക്കിനു പുറമേ മാച്ച് ഫീയുടെ നൂറ് ശതമാനവും പിഴ ഈടാക്കനും ഐസിസി തീരുമാനിച്ചു.

 

LIVE NEWS - ONLINE

  • 1
    56 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    3 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    4 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    6 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    6 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല