Friday, July 19th, 2019

മിസ് ക്യൂന്‍ ഓഫ് ഇന്ത്യ പട്ടം ഡിംപിള്‍ പോളിന്

            കൊച്ചി: മിസ് ക്യൂന്‍ ഓഫ് ഇന്ത്യ പട്ടം ഡിംപിള്‍ പോളിന്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മലയാളിയാണ് ഡിംപിള്‍ പോള്‍. മിസ് ടാലന്റ് പട്ടവും ഡിംപിളിന് തന്നെയാണ്. പാലക്കാട്ട് വേരുകളുള്ള ഈ മോഡലിങ് താരം ബൈക്ക് റേസിങ്ങിലും കഴിവു തെളിയിച്ചിട്ടുണ്ട്. ലഡാക്ക് വരെ ബൈക്കില്‍ സഞ്ചരിച്ച് ശ്രദ്ധനേടിയിരുന്നു.അദിതി ഷെട്ടിയാണ് (കര്‍ണാടക)ഫസ്റ്റ് റണ്ണറപ്പ്. ബിഹാറില്‍ നിന്നുള്ള സ്‌നേഹപ്രിയ റോയ് മൂന്നാമതെത്തി. പെഗാസസ് ഇവന്റ് മേക്കേഴ്‌സ് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 … Continue reading "മിസ് ക്യൂന്‍ ഓഫ് ഇന്ത്യ പട്ടം ഡിംപിള്‍ പോളിന്"

Published On:May 31, 2014 | 10:47 am

Dimple Paul Full

 

 

 

 

 

 

കൊച്ചി: മിസ് ക്യൂന്‍ ഓഫ് ഇന്ത്യ പട്ടം ഡിംപിള്‍ പോളിന്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മലയാളിയാണ് ഡിംപിള്‍ പോള്‍. മിസ് ടാലന്റ് പട്ടവും ഡിംപിളിന് തന്നെയാണ്. പാലക്കാട്ട് വേരുകളുള്ള ഈ മോഡലിങ് താരം ബൈക്ക് റേസിങ്ങിലും കഴിവു തെളിയിച്ചിട്ടുണ്ട്. ലഡാക്ക് വരെ ബൈക്കില്‍ സഞ്ചരിച്ച് ശ്രദ്ധനേടിയിരുന്നു.അദിതി ഷെട്ടിയാണ് (കര്‍ണാടക)ഫസ്റ്റ് റണ്ണറപ്പ്. ബിഹാറില്‍ നിന്നുള്ള സ്‌നേഹപ്രിയ റോയ് മൂന്നാമതെത്തി.
പെഗാസസ് ഇവന്റ് മേക്കേഴ്‌സ് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 പേരാണ് പങ്കെടുത്തത്. മറ്റ് ഉപ പട്ടങ്ങള്‍ നേടിയവര്‍ ഇവരാണ്: അശ്വിക ഓംകുമാര്‍(മിസ് വ്യൂവേഴ്‌സ് ചോയ്‌സ്), തനിഷ്‌ക(മിസ് ബ്യൂട്ടിഫുള്‍ ഫേസ്), രാഷ്മി(മിസ് ബ്യൂട്ടിഫുള്‍ ഐസ്,മിസ് പെര്‍ഫെക്ട് ടെന്‍)മോണിക്ക മാലിക്(മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍),നമ്രത ഗുജ്‌റാന്‍ (മിസ് ഫോട്ടോജനിക്),സ്‌നേഹപ്രിയ റോയ്(മിസ് കാറ്റ് വാക്ക്),അഭിഷിക്ത ഷെട്ടി(മിസ് കണ്‍ജീനിയാലിറ്റി),ശിവിക ഗാന്ധി(മിസ് പേഴ്‌സണാലിറ്റി).

 

LIVE NEWS - ONLINE

  • 1
    1 hour ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    3 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    5 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    6 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    9 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    10 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    10 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    10 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    10 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം