Friday, November 16th, 2018

ദിലീപ് പരാതി നല്‍കിയിരുന്നെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ

എപ്പോഴാണ് ദിലീപ് പരാതി നല്‍കിയതെന്നും എങ്ങിനെയാണ് നല്‍കിയതെന്നും കോടതിയില്‍ മറുപടി നല്‍കും. വിഷയം കോടതിയില്‍ കിടക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ല.

Published On:Aug 12, 2017 | 11:08 am

തിരു: നടിക്കെതിരായ കേസില്‍ ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നെന്ന കാര്യം സ്ഥിരീകിരച്ച് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. എപ്പോഴാണ് ദിലീപ് പരാതി നല്‍കിയതെന്നും എങ്ങിനെയാണ് നല്‍കിയതെന്നും കോടതിയില്‍ മറുപടി നല്‍കും. വിഷയം കോടതിയില്‍ കിടക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ല. ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി നല്‍കുന്നതാണ് ഉചിതമെന്നും ഡി ജി പി പറഞ്ഞു. സുനിയുടെ കത്തു സംബന്ധിച്ച കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ ഭാഗമാണ്. ഇതില്‍ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും ഡി ജി പി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    2 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    3 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    5 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    9 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    9 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    10 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    11 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    11 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം