Sunday, February 17th, 2019

നടിയുടെ അവസരങ്ങള്‍ താന്‍ ഇല്ലാതാക്കിയിട്ടില്ലെന്ന് നടന്‍ ദിലീപ്

തന്റെ സുഹൃത്തുക്കളോടാണ് ദിലീപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

Published On:Jun 28, 2018 | 11:28 am

കൊച്ചി: അക്രമത്തിനിരയായ നടിയുടെ അവസരങ്ങള്‍ താന്‍ ഇല്ലാതാക്കിയിട്ടില്ലെന്ന് നടന്‍ ദിലീപ് . താന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് താരസംഘടനയായ ‘അമ്മ’യ്ക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്ത് നടപടിയാണെടുത്തതെന്ന് അവരോടാണ് ചോദിക്കേണ്ടിയിരുന്നതെന്നും ദിലീപ് പറഞ്ഞു. തന്റെ സുഹൃത്തുക്കളോടാണ് ദിലീപ് ഇത്തരത്തില്‍ പ്രതികരിച്ചത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ദിലീപ് ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് തയാറായില്ല.

LIVE NEWS - ONLINE

  • 1
    3 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    5 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    19 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും