Wednesday, February 21st, 2018

ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്ന്. നടന്‍ ശ്രീനിവാസന്‍

ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Published On:Sep 9, 2017 | 12:55 pm

കൊച്ചി: ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്ന്. നടന്‍ ശ്രീനിവാസന്‍. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
നേരത്തെ എം.എല്‍.എയും ചലച്ചിത്ര താരവുമായ ഗണേഷ് കുമാറും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേ സമയം, ഗണേഷിന്റെ പിന്തുണ ആസുത്രിതവും സാക്ഷികളെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കാണിച്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചിരുന്നു. അടുത്ത ബന്ധുക്കള്‍ക്ക് മാത്രം സന്ദര്‍ശാനുമതി നല്‍കിയാല്‍ മതിയെന്നാണ് ജയില്‍ വകുപ്പിന്റെ പുതിയ നിര്‍ദേശം. സിനിമ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയതോടെയാണ് ജയില്‍ വകുപ്പിന്റെ തീരുമാനം.

 

 

LIVE NEWS - ONLINE

  • 1
    33 mins ago

    മാണിക്യ മലരിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

  • 2
    1 hour ago

    മുഖ്യമന്ത്രി സമാധാനയോഗം വിളിക്കണം: കെസി ജോസഫ്

  • 3
    2 hours ago

    കണ്ണൂരിലെ സമാധാന യോഗത്തില്‍ ബഹളം, കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

  • 4
    2 hours ago

    ഒഞ്ചിയത്തെ സി.പി.എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എം.പി ധര്‍ണ

  • 5
    2 hours ago

    തലയെ ഇരുമ്പുകൂട്ടിലാക്കി!..ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ..

  • 6
    2 hours ago

    എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ അടുത്താഴ്ച എത്തും

  • 7
    2 hours ago

    തന്റെ അഴകളവുകളെ ഒരുപാടു പേര്‍ ആരാധിച്ചു

  • 8
    3 hours ago

    പിഎന്‍ബി തട്ടിപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

  • 9
    3 hours ago

    ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത: കെ സുധാകരന്‍