Saturday, January 19th, 2019

അത്ഭുത ബ്രേസ്‌ലറ്റ്‌

സാങ്കേതിക വിദ്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. അത്യന്താധുനിക ഉപകരണങ്ങളാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്ന്‌കൊണ്ടിരിക്കുന്നത്‌. അതിലൊന്നാണ്‌ പള്‍സ്‌ റേറ്റില്‍ പോലും പ്രവര്‍ത്തിപ്പിക്കാവുന്ന അല്‍ഭുത ബ്രേസ്‌ലറ്റ്‌. പാട്ട്‌ കേള്‍ക്കാനും ഗെയിം കളിക്കാനും എന്നു വേണ്ട വീട്ടിലെ ടി വി,മ്യൂസിക്‌ സിസ്റ്റം എന്നിവ പ്രവര്‍ത്തിപ്പിക്കാനും ഈ റിസ്റ്റ്‌ ബാന്റ്‌ കൊണ്ട്‌ സഹായകമാവും. വിവിധ ആകൃതിയിലും ഗുണനിലവാരത്തിലുമുള്ള ഈ ബ്രേസ്‌ ലറ്റ്‌ കൊണ്ട്‌ നിത്യജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്‌തു തീര്‍ക്കാമെന്നത്‌ കൊണ്ടാണ്‌ ഇതിന്‌ അത്ഭുത ബ്രേസ്‌ ലറ്റ്‌ എന്ന പേര്‍ വന്നത്‌. കൈകൊണ്ട്‌ … Continue reading "അത്ഭുത ബ്രേസ്‌ലറ്റ്‌"

Published On:Jun 27, 2013 | 6:42 pm

സാങ്കേതിക വിദ്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. അത്യന്താധുനിക ഉപകരണങ്ങളാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്ന്‌കൊണ്ടിരിക്കുന്നത്‌. അതിലൊന്നാണ്‌ പള്‍സ്‌ റേറ്റില്‍ പോലും പ്രവര്‍ത്തിപ്പിക്കാവുന്ന അല്‍ഭുത ബ്രേസ്‌ലറ്റ്‌. പാട്ട്‌ കേള്‍ക്കാനും ഗെയിം കളിക്കാനും എന്നു വേണ്ട വീട്ടിലെ ടി വി,മ്യൂസിക്‌ സിസ്റ്റം എന്നിവ പ്രവര്‍ത്തിപ്പിക്കാനും ഈ റിസ്റ്റ്‌ ബാന്റ്‌ കൊണ്ട്‌ സഹായകമാവും. വിവിധ ആകൃതിയിലും ഗുണനിലവാരത്തിലുമുള്ള ഈ ബ്രേസ്‌ ലറ്റ്‌ കൊണ്ട്‌ നിത്യജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്‌തു തീര്‍ക്കാമെന്നത്‌ കൊണ്ടാണ്‌ ഇതിന്‌ അത്ഭുത ബ്രേസ്‌ ലറ്റ്‌ എന്ന പേര്‍ വന്നത്‌.
കൈകൊണ്ട്‌ ചെയ്യാന്‍ പറ്റുന്നതായ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും പള്‍സ്‌ റേറ്റിലൂടെയും ചെറിയ ചലനങ്ങളിലൂടെയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വിദേശ രാജ്യങ്ങളില്‍ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞ ഈ ബ്രേസ്‌ലറ്റ്‌ ഇന്ത്യയിലും പ്രചരിപ്പിക്കാനാണ്‌ കമ്പനിയുടെ ശ്രമം.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    11 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    14 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    15 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    15 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    15 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍