Monday, November 12th, 2018

പ്രളയത്തില്‍ വീട് തകര്‍ന്നത് കണ്ട് ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: പ്രളയത്തില്‍ വീട് തകര്‍ന്നത് കണ്ട് ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപില്‍ താമസിക്കുന്ന രാജേഷ് ഭവനില്‍ രാജേഷ്(41) ആണ് മരിച്ചത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കഴിഞ്ഞ ദിവസം മടങ്ങി വീട്ടിലെത്തിയതായിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ ദുരവസ്ഥ കണ്ട് രാജേഷ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. എരമല്ലൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു രാജേഷും കുടുംബവും. ഓണത്തലേന്ന് വീട്ടിലെത്തിയപ്പോള്‍ വീടും പരിസരവും അഴുകിയ നിലയില്‍ കണ്ടതോടെ കുഴഞ്ഞുവീഴുകകയായിരുന്നു.

Published On:Aug 27, 2018 | 8:04 am

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    9 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    11 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    15 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    15 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    16 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    16 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    16 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍