Thursday, July 18th, 2019

സഹോദരിമാരുടെ മക്കള്‍ വിയന്നയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു

ആലപ്പുഴ/പത്തനംതിട്ട: ബ്രിട്ടനിലെ ബോള്‍ട്ടനില്‍നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രക്ക് പോയ സഹോദരിമാരുടെ മക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബോള്‍ട്ടനില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍(19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്‍ ജെയ്‌സ്(15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ ബോട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇവര്‍ തിരുവല്ല സ്വദേശികളാണ്. സുബിയുടെയും സൂസന്റെയും സഹോദരന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഞായറാഴ്ച്ച വിയന്നയില്‍ വിനോദയാത്രക്ക് വിയന്നയിപ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം … Continue reading "സഹോദരിമാരുടെ മക്കള്‍ വിയന്നയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു"

Published On:Aug 24, 2018 | 8:00 am

ആലപ്പുഴ/പത്തനംതിട്ട: ബ്രിട്ടനിലെ ബോള്‍ട്ടനില്‍നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രക്ക് പോയ സഹോദരിമാരുടെ മക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബോള്‍ട്ടനില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍(19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്‍ ജെയ്‌സ്(15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ ബോട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇവര്‍ തിരുവല്ല സ്വദേശികളാണ്. സുബിയുടെയും സൂസന്റെയും സഹോദരന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഞായറാഴ്ച്ച വിയന്നയില്‍ വിനോദയാത്രക്ക് വിയന്നയിപ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ എത്രയും വേഗം ബോള്‍ട്ടനില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

LIVE NEWS - ONLINE

  • 1
    2 mins ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 2
    11 mins ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം

  • 3
    16 mins ago

    നേപ്പാള്‍ പ്രളയം; മരണം 88 ആയി

  • 4
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 5
    15 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 6
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 7
    18 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 8
    19 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 9
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍