Thursday, September 20th, 2018

മല്‍സ്യബന്ധന തൊഴിലാളി കടലില്‍ വീണ് മരിച്ചു

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.

Published On:Jul 26, 2018 | 11:00 am

തലശ്ശേരി: മല്‍സ്യബന്ധനത്തിനിടയില്‍ മല്‍സ്യതൊഴിലാളി കടലില്‍ വീണ് മരിച്ചു. തലായിയിലെ ഉളിപ്പാറ വീട്ടില്‍ യു. അഭിലാഷ് (42) ആണ് ഇന്ന് രാവിലെ ഫൈബര്‍ ബോട്ടില്‍ നിന്നും വീണ് മരിച്ചത്. രാജന്‍ എന്നാളുടെ തോണിയില്‍ ആറുപേര്‍ ഒന്നിച്ച് മല്‍സ്യബന്ധനത്തിന് പോയതായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. തീരദേശ പോലീസിലെ സി.ഐ. കുട്ടികൃഷ്ണന്‍ ഇന്‍ക്വസ്റ്റ് നടത്തി.
ഗംഗാധരന്‍-പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: സരിത (കാഞ്ഞങ്ങാട്). രണ്ട് മക്കളൂണ്ട്. സഹോദരങ്ങള്‍: അമൃതരാജ് (ഓട്ടോ ഡ്രൈവര്‍), അനുരാഗ്, അജേഷ് (ഇരുവരും മല്‍സ്യബന്ധന തൊഴിലാളികള്‍).

 

LIVE NEWS - ONLINE

  • 1
    10 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    12 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    13 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    16 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    17 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    18 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    19 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    21 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    21 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു