Wednesday, November 14th, 2018

ചരിഞ്ഞ കാട്ടാനയെ ഉയര്‍ത്താന്‍ എത്തിയ എക്‌സ്‌കവേറ്റര്‍ മറിഞ്ഞ് യുവാവ് മരിച്ചു

ദുര്‍ഘടമായ റോഡിലൂടെ ജെസിബി കടന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്.

Published On:Jul 16, 2018 | 8:00 am

ഇടുക്കി: കിണറ്റില്‍ വീണ് ചരിഞ്ഞ കാട്ടാനയെ ഉയര്‍ത്താനെത്തിയ എക്‌സ്‌കവേറ്റര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ജ്യോബിഷ് ചാക്കോ(28) ആണ് മരിച്ചത്. കാട്ടാന തകര്‍ത്ത വീടിന്റെ ഉടമ കൈതപ്പാറ കുളമ്പേല്‍ ജോസഫിന്റെ സഹോദരന്‍ കുളമ്പേല്‍ ചാക്കോയുടെ മകന്‍ ജ്യോബിഷ്. ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ സമീപവാസികളായ അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. ദുര്‍ഘടമായ റോഡിലൂടെ ജെസിബി കടന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. എസ്എഫ്‌ഐ കരിമണ്ണൂര്‍ മുന്‍ ഏരിയ സെക്രട്ടറിയാണ് ജ്യോബിഷ്.

LIVE NEWS - ONLINE

  • 1
    4 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    5 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    7 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    11 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    11 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി