Wednesday, July 17th, 2019

മരക്കൊമ്പ് വെട്ടുന്നതിനിടെ ഷോക്കേറ്റു മരിച്ചു

ആലപ്പുഴ: ചാരുംമൂടില്‍ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന പ്ലാവിന്റെ കൊമ്പ് മുറിച്ചുമാറ്റുന്നതിനിടയില്‍ കമ്പ് വൈദ്യുതി ലൈനില്‍ വീണ് വൈദ്യുത ആഘാതമേറ്റു യുവാവ് മരിച്ചു. നൂറനാട് പഴഞ്ഞിയൂര്‍കോണം വിനീത് ഭവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ വിനീത് ആണ് മരിച്ചത്. ഇന്നലെ അഞ്ചു മണിയോടെ നൂറനാട് പടനിലം ആത്മാവ് മുക്കിലായിരുന്നു അപകടം. പ്ലാവിന്റെ ശിഖിരം വൈദ്യുതി ലൈനിലേക്കു ചാഞ്ഞു നിന്നതിനെത്തുടര്‍ന്നു വെട്ടിമാറ്റുവാനുള്ള ശ്രമത്തിനിടയില്‍ പാതി മുറിഞ്ഞ ശിഖരം മുറിഞ്ഞു ലൈനില്‍ വീഴുകയായിരുന്നു. തുടര്‍ന്നു വൈദ്യുത ആഘാതമേറ്റു മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞു കായംകുളത്തു നിന്നെത്തിയ … Continue reading "മരക്കൊമ്പ് വെട്ടുന്നതിനിടെ ഷോക്കേറ്റു മരിച്ചു"

Published On:Jun 20, 2018 | 8:04 am

ആലപ്പുഴ: ചാരുംമൂടില്‍ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന പ്ലാവിന്റെ കൊമ്പ് മുറിച്ചുമാറ്റുന്നതിനിടയില്‍ കമ്പ് വൈദ്യുതി ലൈനില്‍ വീണ് വൈദ്യുത ആഘാതമേറ്റു യുവാവ് മരിച്ചു. നൂറനാട് പഴഞ്ഞിയൂര്‍കോണം വിനീത് ഭവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ വിനീത് ആണ് മരിച്ചത്. ഇന്നലെ അഞ്ചു മണിയോടെ നൂറനാട് പടനിലം ആത്മാവ് മുക്കിലായിരുന്നു അപകടം. പ്ലാവിന്റെ ശിഖിരം വൈദ്യുതി ലൈനിലേക്കു ചാഞ്ഞു നിന്നതിനെത്തുടര്‍ന്നു വെട്ടിമാറ്റുവാനുള്ള ശ്രമത്തിനിടയില്‍ പാതി മുറിഞ്ഞ ശിഖരം മുറിഞ്ഞു ലൈനില്‍ വീഴുകയായിരുന്നു. തുടര്‍ന്നു വൈദ്യുത ആഘാതമേറ്റു മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞു കായംകുളത്തു നിന്നെത്തിയ അഗ്‌നിരക്ഷാ സേനാഗംങ്ങള്‍ ഒരു മണിക്കൂര്‍ നടത്തിയ കഠിനശ്രമത്തിനൊടുവിലാണു വിനീതിന്റെ മൃതദേഹം താഴെ ഇറക്കിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

LIVE NEWS - ONLINE

  • 1
    12 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    13 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    16 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    17 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    19 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    20 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    21 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    21 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

  • 9
    21 hours ago

    നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍