Monday, November 19th, 2018

പോലീസിനെ ഭയന്നോടിയ ആള്‍ കിണറ്റില്‍ മരിച്ചു

തൃശൂര്‍: പോലീസിനെ ഭയന്നോടിയ കെട്ടിട നിര്‍മാണ തൊഴിലാളി ആളൊഴിഞ്ഞ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍. നാട്ടിന്‍ചിറ ലായില്ലക്കുളമ്പ് കൂര്‍ക്കപ്പറമ്പില്‍ ദേവദാസിന്റെ മകന്‍ പ്രജീഷാണ്(33) മരിച്ചത്. ചേലക്കരയിലെ ബാറില്‍ ഞായറാഴ്ച രാത്രി അടിപിടിയുണ്ടായതിനെ തുടര്‍ന്നു പൊലീസെത്തിയതോടെ പ്രജീഷും സുഹൃത്തുക്കളും ചിതറിയോടിയതെന്നാണു പറയുന്നത്. ബാറിനു മുന്നിലെ വഴിയിലൂടെയുള്ള ഓട്ടത്തിനിടയ്ക്കു പ്രജീഷ് മതിലെടുത്തു ചാടിയത് കിണറ്റിലേക്കായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പ്രജീഷിനെ കാണാതായതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി ഒമ്പത് … Continue reading "പോലീസിനെ ഭയന്നോടിയ ആള്‍ കിണറ്റില്‍ മരിച്ചു"

Published On:Jun 5, 2018 | 8:06 am

തൃശൂര്‍: പോലീസിനെ ഭയന്നോടിയ കെട്ടിട നിര്‍മാണ തൊഴിലാളി ആളൊഴിഞ്ഞ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍. നാട്ടിന്‍ചിറ ലായില്ലക്കുളമ്പ് കൂര്‍ക്കപ്പറമ്പില്‍ ദേവദാസിന്റെ മകന്‍ പ്രജീഷാണ്(33) മരിച്ചത്. ചേലക്കരയിലെ ബാറില്‍ ഞായറാഴ്ച രാത്രി അടിപിടിയുണ്ടായതിനെ തുടര്‍ന്നു പൊലീസെത്തിയതോടെ പ്രജീഷും സുഹൃത്തുക്കളും ചിതറിയോടിയതെന്നാണു പറയുന്നത്. ബാറിനു മുന്നിലെ വഴിയിലൂടെയുള്ള ഓട്ടത്തിനിടയ്ക്കു പ്രജീഷ് മതിലെടുത്തു ചാടിയത് കിണറ്റിലേക്കായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പ്രജീഷിനെ കാണാതായതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി ഒമ്പത് മണിയോടെ മൃതദേഹം പുറത്തെടുക്കുകയായിരന്നു.

LIVE NEWS - ONLINE

  • 1
    52 mins ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    1 hour ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    4 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    7 hours ago

    ശബരിമല കത്തിക്കരുത്

  • 5
    8 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    8 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    8 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    10 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    10 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’