Wednesday, November 14th, 2018

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരിലെ പഞ്ചായത്ത് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കര്‍ണാടക വിടല്‍ശിമോഗ ടിത്തൂര്‍ ചുംകൂര്‍ സ്വദേശിയായ കാര്‍ത്തിക്(30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് മൊഗ്രാല്‍ പുത്തൂരിലെ പഞ്ചായത്ത് കിണറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഒരു ബൈക്കും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കാര്‍ത്തിക്കാണെന്ന് വ്യക്തമായത്. കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡിലെ വിടല്‍സെക്ഷനിലെ അസി. എഞ്ചിനീയറാണ് കാര്‍ത്തിക്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് … Continue reading "കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു"

Published On:Jun 4, 2018 | 11:02 am

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരിലെ പഞ്ചായത്ത് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കര്‍ണാടക വിടല്‍ശിമോഗ ടിത്തൂര്‍ ചുംകൂര്‍ സ്വദേശിയായ കാര്‍ത്തിക്(30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് മൊഗ്രാല്‍ പുത്തൂരിലെ പഞ്ചായത്ത് കിണറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഒരു ബൈക്കും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കാര്‍ത്തിക്കാണെന്ന് വ്യക്തമായത്. കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡിലെ വിടല്‍സെക്ഷനിലെ അസി. എഞ്ചിനീയറാണ് കാര്‍ത്തിക്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

LIVE NEWS - ONLINE

  • 1
    3 mins ago

    സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

  • 2
    4 mins ago

    സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

  • 3
    27 mins ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

  • 4
    38 mins ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 5
    46 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 6
    48 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 7
    1 hour ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 8
    1 hour ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 9
    2 hours ago

    സദാചാര കൊല; 5 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍