Sunday, September 23rd, 2018

വൃദ്ധനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: അമ്പലവയലില്‍ വൃദ്ധനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോമാട്ടുചാല്‍ പോക്കാട്ടില്‍ മത്തായി(70)യെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ ഭാര്യ മരിച്ചതിന് ശേഷം മത്തായി മക്കളില്‍ നിന്നും മാറി തനിച്ചാണ് താമസം. കഴിഞ്ഞ ദിവസം രാത്രി ഇടിമിന്നലുണ്ടായ സമയത്ത് സ്റ്റെബിലൈസറില്‍ നിന്നും പ്ലഗ് ഊരാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കടിച്ചതകാമെന്നാണ് സംശയിക്കുന്നു. ശരീരം ഭാഗീകമായി കരുവാളിച്ച നിലയിലാണുള്ളത്. മൈസൂരുവിലുള്ള കൊച്ചുമകന്‍ ഇന്നലെ രാവിലെ മത്തായിയുടെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അമ്പലവയല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.    

Published On:May 25, 2018 | 8:09 am

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    13 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    18 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    18 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള