Thursday, September 20th, 2018

വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

ശ്വാസതടസവും വയറുവേദനയും അനുഭവപ്പെട്ട അനസിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

Published On:Apr 25, 2018 | 12:55 pm

കാസര്‍കോട്: വയറുവേദനയും ശ്വാസതടസവും മൂലം ആറാം ക്ലാസ്‌കാരന്‍ മരിച്ചു. ചന്ദ്രഗിരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ആറാം ക്ലാസ്‌കാരനുംയും മേല്‍പറമ്പ് കട്ടക്കാല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയും ചെയ്യുന്ന അനസ്(11)ആണ് മരിച്ചത്. ശ്വാസതടസവും വയറുവേദനയും അനുഭവപ്പെട്ട അനസിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    10 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    13 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    14 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    15 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    18 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു