Saturday, January 19th, 2019

ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നു

          ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ബോധവല്‍ക്കരണവും ചികിത്സയും ഏറെ മെച്ചപ്പെട്ടിട്ടും പ്രമേഹബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഭീതിയോടെയാണ് ആരോഗ്യ ലോകം നോക്കിക്കാണുന്നത്. അമിതവണ്ണവും വ്യായാമക്കുറവും മൂലം ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹ മാണ് അതിവേഗം വര്‍ധിച്ചുവരുന്നത്. ഓരോ ആറു സെക്കന്‍ഡിലും ഒരാള്‍ കൂടി പ്രമേഹരോഗിയാകുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ തന്നെ പ്രമേഹ ചികിത്സയ്ക്കായി ലോകം 5480 കോടി ഡോളര്‍(3.5 ലക്ഷം കോടി രൂപയോളം) ചെലവിടുന്നുണ്ട്.കഴിഞ്ഞ വര്‍ഷം പ്രമേഹ രോഗികളുടെ എണ്ണം … Continue reading "ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നു"

Published On:Nov 23, 2013 | 11:18 am

Diabetes Full

 

 

 

 

 

ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ബോധവല്‍ക്കരണവും ചികിത്സയും ഏറെ മെച്ചപ്പെട്ടിട്ടും പ്രമേഹബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഭീതിയോടെയാണ് ആരോഗ്യ ലോകം നോക്കിക്കാണുന്നത്. അമിതവണ്ണവും വ്യായാമക്കുറവും മൂലം ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹ മാണ് അതിവേഗം വര്‍ധിച്ചുവരുന്നത്. ഓരോ ആറു സെക്കന്‍ഡിലും ഒരാള്‍ കൂടി പ്രമേഹരോഗിയാകുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ തന്നെ പ്രമേഹ ചികിത്സയ്ക്കായി ലോകം 5480 കോടി ഡോളര്‍(3.5 ലക്ഷം കോടി രൂപയോളം) ചെലവിടുന്നുണ്ട്.കഴിഞ്ഞ വര്‍ഷം പ്രമേഹ രോഗികളുടെ എണ്ണം 8.4% വര്‍ധിച്ച് 38.2 കോടിയായി. ഈ നിരക്കില്‍ പോയാല്‍ 2035ല്‍ ഇത് 59.2 കോടി കവിയുമെന്ന് ഇന്റര്‍നാഷനല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ വിലയിരുല്‍. പ്രമേഹത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. പ്രമേഹരോഗികള്‍ ഏറ്റവും അധികം ഉള്ളത് ചൈനയിലാണ്. ഇപ്പോള്‍ പത്തു കോടിയോളം പ്രമേഹരോഗികള്‍ അവിടെയുണ്ട്. 2035ല്‍ ഇത് 15 കോടിയായി വര്‍ധിച്ചേക്കുമെന്നും ഫെഡറേഷന്‍ മുന്നറിയിപ്പു നല്‍കുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    6 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    6 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    8 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    8 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്