Tuesday, December 18th, 2018

ഈ ഫ്രീക്കന്മാരെ മനസിലായോ?..

സ്വാഗ് ലുക്കിലെത്തിയ ഈ കുട്ടികളാണ് സോഷ്യല്‍ മീഡയയില്‍ താരങ്ങളായിരിക്കുന്നത്

Published On:May 11, 2018 | 11:43 am

രജനികാന്ത് നായകനായ കാല കരികാലയുടെ ഓഡിയോ ലോഞ്ചിങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടന്നിരുന്നു. അതേ ദിവസം തന്നെയായിരുന്നു സംവിധായകന്‍ പാ രഞ്ജിത്തിന്റെ മകളുടെ പിറന്നാളും. എന്നാല്‍ ഈ ചടങ്ങിലെത്തിയ രണ്ട് ഫ്രീക്കന്‍ കുട്ടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ താരങ്ങളായിരിക്കുന്നത്. സ്വാഗ് ലുക്കിലെത്തിയ ഈ കുട്ടികള്‍ ആരെന്നന്നോ. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേരക്കുട്ടികളും, ധനുഷിന്റെ മക്കളായ യാത്രയും ലിംഗയുമാണ്.
സ്വാഗ് ലുക്കില്‍ എത്തിയതിനാല്‍ തന്നെ ഇരുവരുമായിരുന്നു ചടങ്ങിലെ താരങ്ങള്‍. ബെര്‍ഗണ്ടി നിറത്തിലുള്ള ഡൈ തലയില്‍ തേച്ചുപിടിപ്പിച്ചിരിക്കുകയാണ് ഇരുവരും. സാധാരണ പൊതു പരിപാടികളില്‍ ധനുഷ് യാത്രയേയും ലിംഗയേയും കൊണ്ടു വരാറില്ല. സ്വാഗ് ലുക്കില്‍ ധനുഷിന്റെ മക്കള്‍ എന്ന തലക്കെട്ടോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. രജനിയുടെ മൂത്ത മകള്‍ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ

LIVE NEWS - ONLINE

  • 1
    7 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    9 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    12 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    16 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    16 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    16 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    16 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി