Monday, February 18th, 2019

മല്ലിപ്പൊടി ബര്‍ഫി ഉണ്ടാക്കാം

ബദാം, ഏലക്കായപ്പൊടി എന്നിവ ചേര്‍ത്ത് ഗാര്‍ണിഷ് ചെയ്യാം

Published On:Feb 8, 2019 | 9:31 am

ആവശ്യമായ സാധനങ്ങള്‍
മത്തന്‍ വിത്ത്
മല്ലിപ്പൊടി
നെയ്യ്
നാളികേരപ്പൊടി
പഞ്ചസാര
ഒരു പാന്‍ ചൂടാക്കി മത്തന്‍ വിത്തുകള്‍ അതിലിട്ട് വറുത്തെടുക്കുക. പിന്നീട് അതേപാനില്‍ കോക്കനട്ട് പൗഡറും വറുത്ത് ഒരു ബൗളിലിടുക. അടുത്തത് ഇതേ പാനില്‍ മല്ലിപ്പൊടി വറുത്തെടുത്ത് നേരത്തെ തയ്യാറാക്കിയ മിശ്രിതവുമായി കലര്‍ത്തുക.
പഞ്ചസാര പാവാക്കിയതിനു ശേഷം തയ്യാറാക്കിയ മിശ്രിതത്തില്‍ കലര്‍ത്തി നെയ്യുമായി ചേര്‍ത്തു കുഴച്ച് പരത്തിയതിനു ശേഷം മുറിച്ചെടുക്കുക. ബദാം, ഏലക്കായപ്പൊടി എന്നിവ ചേര്‍ത്ത് ഗാര്‍ണിഷ് ചെയ്യാം.

LIVE NEWS - ONLINE

  • 1
    42 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    23 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു