Sunday, April 21st, 2019

മതപഠനശാലകള്‍ സ്ഥാപിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍

കൊല്ലം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപഠനശാലകള്‍ സ്ഥാപിക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ രാമായണ മാസാചരണ സമാപന സമ്മേളനം വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തിന്മകളെ അകറ്റി നന്മകള്‍ ഉണ്ടാക്കുന്നതിനു രാമായണ പാരായണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍, പീതാംബരക്കുറുപ്പ് … Continue reading "മതപഠനശാലകള്‍ സ്ഥാപിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍"

Published On:Aug 17, 2013 | 4:06 pm

കൊല്ലം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപഠനശാലകള്‍ സ്ഥാപിക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ രാമായണ മാസാചരണ സമാപന സമ്മേളനം വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തിന്മകളെ അകറ്റി നന്മകള്‍ ഉണ്ടാക്കുന്നതിനു രാമായണ പാരായണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍, പീതാംബരക്കുറുപ്പ് എംപി, മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    14 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    18 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    18 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    19 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു