Saturday, January 19th, 2019

ദേവസ്വം ബോര്‍ഡ് അവലോകന യോഗം ഇന്ന്

ശബരിമലയില്‍ മകരവിളക്ക് മഹോത്സവം നാളെ നടക്കും

Published On:Jan 13, 2019 | 8:21 am

പമ്പ: ശബരിമലയില്‍ മകരവിളക്ക് മഹോത്സവം നാളെ നടക്കും. മകര സംക്രമ പൂജക്ക് മുന്നോടിയായുള്ള പൂജകളും ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. പന്തളം കൊട്ടാരത്തില്‍ നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര നാളെ വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തിച്ചേരും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് അവലോകനയോഗം ചേരും. ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് അവസാനവട്ട ഒരുക്കത്തിന്റെ വിലയിരുത്തല്‍ നടത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍ നിര്‍ത്തി ആരെയും ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലോ മരങ്ങള്‍ക്ക് മുകളിലോ കയറി നിന്ന് മകരജ്യോതി ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. 2275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷക്കായി നിയോഗിക്കാന്‍ തീരുമാനിച്ചു.

LIVE NEWS - ONLINE

  • 1
    31 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    41 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം