Wednesday, April 24th, 2019

യു എസില്‍ മലയാളി വിദ്യാര്‍ത്ഥി ദേവപ്രിയക്ക് അപൂര്‍വ നേട്ടം

ചെന്നൈ ഒമേഗ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഐ ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

Published On:Dec 7, 2018 | 12:17 pm

കണ്ണൂര്‍: അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയില്‍ നടന്ന വേള്‍ഡ് സ്‌കോളേര്‍സ് കപ്പ് മത്സരത്തില്‍ ആറ് സ്വര്‍ണ മെഡലുകളും ഇംഗ്ലീഷ് പ്രബന്ധ രചനയില്‍ വ്യക്തിഗത ട്രോഫിയുമായി ദേവപ്രിയ മേനോന്റെ ശ്രദ്ധേയമായ പ്രകടനം. ചെന്നൈ ഒമേഗ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഐ ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ദേവപ്രിയ മേനോനാണ് അപൂര്‍വമായ ഈ നേട്ടം കൈവരിച്ചത്. ഏഷ്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ടീമായി തെരഞ്ഞെടുക്കപ്പെട്ട ടീം അംഗം കൂടിയാണ് ദേവപ്രിയ
സുദിനം പത്രാധിപര്‍ മധു മേനോന്റെയും ജ്യോതി മാധവന്റെയും മകളാണ്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    7 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം