Saturday, November 17th, 2018

ഡെന്‍മാര്‍ക്ക് ഓപ്പണ്‍; ശ്രീകാന്ത് സെമിയില്‍

ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്ലന്‍സണെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മുന്നേറിയത്.

Published On:Oct 21, 2017 | 8:22 am

ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ചുമലിലേറ്റി കെ. ശ്രീകാന്ത് സെമിയില്‍. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്ലന്‍സണെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മുന്നേറിയത്. രണ്ടാം സീഡായ അക്‌സല്‍സെനെ 56 മിനിറ്റിനുള്ളില്‍ ശ്രീകാന്ത് തോല്‍പ്പിച്ചു. സ്‌കോര്‍: 14-21, 22-20, 2-17
നേരത്തെ, സൈന നെഹ്‌വാളും എച്ച്.എസ്.പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    11 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    12 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    13 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    15 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    18 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    20 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    20 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍