Saturday, February 16th, 2019

പതിനെട്ടുകാരി പ്രസവിച്ചു; കാമുകന്‍ സൗദിയിലേക്ക് മുങ്ങി

കാസര്‍കോട്: വയറ്റില്‍ മുഴയാണെന്ന് പറഞ്ഞ് ജനറല്‍ ആശുപത്രിയിലെത്തിച്ച 18കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പൊവ്വല്‍ സ്വദേശിനിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 22 കാരനായ കാമുകന്‍ ആദൂര്‍ സ്വദേശി പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് സൗദിയിലേക്ക് മുങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഠിക്കുമ്പോള്‍ തന്നെ യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നതായി വിവരം പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്നും കടന്നു കളയാനുള്ള ശ്രമം … Continue reading "പതിനെട്ടുകാരി പ്രസവിച്ചു; കാമുകന്‍ സൗദിയിലേക്ക് മുങ്ങി"

Published On:Aug 30, 2018 | 11:02 am

കാസര്‍കോട്: വയറ്റില്‍ മുഴയാണെന്ന് പറഞ്ഞ് ജനറല്‍ ആശുപത്രിയിലെത്തിച്ച 18കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പൊവ്വല്‍ സ്വദേശിനിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 22 കാരനായ കാമുകന്‍ ആദൂര്‍ സ്വദേശി പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് സൗദിയിലേക്ക് മുങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഠിക്കുമ്പോള്‍ തന്നെ യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നതായി വിവരം പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്നും കടന്നു കളയാനുള്ള ശ്രമം നടന്നതോടെയാണ് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. നാട്ടുകാര്‍ തന്നെയാണ് പോലീസില്‍ വിവരമറിയിച്ചതെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    13 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്