Monday, November 19th, 2018

ഡല്‍ഹി-ബെംഗളുരു കര്‍ണാടക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി

എക്‌സ്പ്രസ് പാളെതെറ്റിയതിനെ തുടര്‍ന്ന് ബെംഗളുരുവില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Published On:Jul 20, 2018 | 8:22 pm

ബെംഗളുരു: ഡല്‍ഹി-ബെംഗളുരു കര്‍ണാടക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി, ആളപായമില്ല. എന്‍ജിന്‍ കോച്ച് മാത്രമാണ് പാളം തെറ്റിയത് റെയില്‍വേ അറിയിച്ചു.
ബെംഗളുരു കര്‍ണാടക എക്‌സ്പ്രസ് പാളെതെറ്റിയതിനെ തുടര്‍ന്ന് ബെംഗളുരുവില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റസ്‌ക്യൂ ട്രെയിന്‍ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    12 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    16 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    20 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    21 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    22 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    22 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി