Wednesday, January 23rd, 2019

ഡല്‍ഹിയില്‍ ഓട്ടോ എക്‌സ്‌പോ

        ന്യൂഡല്‍ഹി: പുത്തന്‍ വാഹന മോഡലുകള്‍ അവതരിപ്പിക്കപ്പെടുന്ന ഓട്ടോ എക്‌സ്‌പോക്ക് ഇന്നു ഗ്രേറ്റര്‍ നോയിഡയില്‍ തുടക്കം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്‌സ് (സിയം), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആക്മ) എന്നീ സംഘടനകള്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്തെ ഓട്ടോ എക്‌സ്‌പോയാണിത്. വാഹനമേള ഗ്രേറ്റര്‍ നോയിഡയിലും വാഹന ഘടക- അനുബന്ധ ഉല്‍പന്ന പ്രദര്‍ശനം ഡല്‍ഹിയിലെ പ്രഗതി മൈതാനത്തുമാണ്. ആദ്യമായാണു മുഖ്യവേദി ഡല്‍ഹി നഗരത്തിനു പുറത്തേക്കു മാറ്റുന്നത്. ഇക്കുറി … Continue reading "ഡല്‍ഹിയില്‍ ഓട്ടോ എക്‌സ്‌പോ"

Published On:Feb 6, 2014 | 11:18 am

Delhi Auto Expo 2014 Full

 

 

 

 

ന്യൂഡല്‍ഹി: പുത്തന്‍ വാഹന മോഡലുകള്‍ അവതരിപ്പിക്കപ്പെടുന്ന ഓട്ടോ എക്‌സ്‌പോക്ക് ഇന്നു ഗ്രേറ്റര്‍ നോയിഡയില്‍ തുടക്കം.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്‌സ് (സിയം), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആക്മ) എന്നീ സംഘടനകള്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്തെ ഓട്ടോ എക്‌സ്‌പോയാണിത്. വാഹനമേള ഗ്രേറ്റര്‍ നോയിഡയിലും വാഹന ഘടക- അനുബന്ധ ഉല്‍പന്ന പ്രദര്‍ശനം ഡല്‍ഹിയിലെ പ്രഗതി മൈതാനത്തുമാണ്.
ആദ്യമായാണു മുഖ്യവേദി ഡല്‍ഹി നഗരത്തിനു പുറത്തേക്കു മാറ്റുന്നത്. ഇക്കുറി അഞ്ചര ലക്ഷം സന്ദര്‍ശകരെയാണു പ്രതീക്ഷിക്കുന്നത്. ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ എന്നതിനാല്‍ ലോകവാഹന വ്യവസായം ഉറ്റുനോക്കുന്ന മേളയാണിത്. ഏഴു മുതലാണു പൊതുജനങ്ങള്‍ക്കു പ്രവേശനം. 11ന് അവസാനിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    8 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    9 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം