Friday, April 19th, 2019

ഇനി നേരിട്ടു ഓസ്‌ട്രേലിയയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ്

ഡല്‍ഹി: 16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഓസ്‌ട്രേലിയയിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു. ആഗസ്ത് 29നാണ് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുക. ബോയിംഗിന്റെ 787 ഡ്രീംലൈനര്‍ വിമാനമാണ് ഇതിനുപയോഗിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് സിഡ്‌നി, മെല്‍ബണ്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. ആഴ്ചയില്‍ നാലു ദിവസം ഡല്‍ഹി – സിഡ്‌നി – മെല്‍ബണ്‍ റൂട്ടിലും മൂന്നു ദിവസം ഡല്‍ഹി – മെല്‍ബണ്‍ – സിഡ്‌നി റൂട്ടിലുമായിരിക്കും സര്‍വീസ് നടത്തുക. ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് പ്രധാനമായും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ ആശ്രയിച്ചാണ് പലരുടെയും യാത്ര. … Continue reading "ഇനി നേരിട്ടു ഓസ്‌ട്രേലിയയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ്"

Published On:Jul 17, 2013 | 11:15 am

delhi melbourne air indiaഡല്‍ഹി: 16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഓസ്‌ട്രേലിയയിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു. ആഗസ്ത് 29നാണ് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുക. ബോയിംഗിന്റെ 787 ഡ്രീംലൈനര്‍ വിമാനമാണ് ഇതിനുപയോഗിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് സിഡ്‌നി, മെല്‍ബണ്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. ആഴ്ചയില്‍ നാലു ദിവസം ഡല്‍ഹി – സിഡ്‌നി – മെല്‍ബണ്‍ റൂട്ടിലും മൂന്നു ദിവസം ഡല്‍ഹി – മെല്‍ബണ്‍ – സിഡ്‌നി റൂട്ടിലുമായിരിക്കും സര്‍വീസ് നടത്തുക. ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് പ്രധാനമായും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ ആശ്രയിച്ചാണ് പലരുടെയും യാത്ര. ഓസ്‌ട്രേലിയയിലുളള ഏകദേശം 217,000 ത്തോളം ഇന്ത്യാക്കാര്‍ക്ക് ഇത് ഗുണംചെയ്യും.

LIVE NEWS - ONLINE

  • 1
    33 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    53 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    54 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    1 hour ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    3 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    4 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    4 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച